Please come to the mountains, here is the real joy of life.
Camping under the moon is better than sleeping on your bed as you can see the dazzling starry night with peace and harmony.
Remember life is better in woods always....!!

മേട്ടുക്കുഴി വ്യൂപോയിന്റ്...🤩

കേരളത്തിൽ ഇടുക്കി ജില്ലയിലെ കട്ടപ്പന ടൗണിന് സമീപമായിട്ടാണ് ഈ വ്യൂ പോയിന്റ് സ്ഥിതിചെയ്യുന്നത്.
അധികം ആളുകളിലേക്ക് അറിയപ്പെടാണ്ടുകിടക്കുന്ന മേട്ടുക്കുഴി വ്യൂ പോയിന്റിൽ നിന്നും കട്ടപ്പന ടൗണിന്റെ വിദൂരദൃശ്യം സാധ്യമാകും. കട്ടപ്പന ടൗണിൽ നിന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് പോകുന്ന വഴിയിൽ കേവലം 3.5km ദൂരപരിധിയേയൊള്ളു ഇവിടേയ്ക്ക്.. കുന്തളംപാറ ദേവീ ക്ഷേത്രത്തിന് അടുത്തായിട്ടാണ് മേട്ടുക്കുഴി സ്ഥിതി ചെയ്യുന്നത്.
🤩

@malabar_mountain
️@_ajith_pious_ ✌️

#Malabarmountain #mettukkuzhiviewpoint #kattappanakkaran #vagamonpo #vagabonding #idukkidays😍 #malabarhill #vandiprandhan #biker #bulletride #photographylife #keralites #viralpicture #followers #keralaportrait #riderlife #followmenow #palakkadtourism #idukkivibes🌈 #bikelifemafia #travelling #travelphotography📷 #travellings #mallutraveler #malayalam #bhfyp #kerala #keralaphotography #keralian #entekottayam

No photo description available.