വ​ട​ക്ക​ഞ്ചേ​രി മേ​ല്‍പ്പാ​ല​ത്തി​ല്‍ ഗ​താ​ഗ​തം നി​രോ​ധി​ച്ച്‌ വീ​ണ്ടും അ​റ്റ​കു​റ്റ​പ്പ​ണി | Repair work on Vadakancheri flyover again after banning traffic | Madhyamam
Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightVadakkancherychevron_rightവ​ട​ക്ക​ഞ്ചേ​രി...

വ​ട​ക്ക​ഞ്ചേ​രി മേ​ല്‍പ്പാ​ല​ത്തി​ല്‍ ഗ​താ​ഗ​തം നി​രോ​ധി​ച്ച്‌ വീ​ണ്ടും അ​റ്റ​കു​റ്റ​പ്പ​ണി

text_fields
bookmark_border
Vadakancheri flyover,
cancel
camera_alt

വ​ട​ക്ക​ഞ്ചേ​രി മേ​ല്‍പ്പാ​ല​ത്തി​ല്‍ ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​തി​നെ

തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ളെ തി​രി​ച്ചു​വി​ട്ട​പ്പോ​ൾ

വ​ട​ക്ക​ഞ്ചേ​രി: പാ​ലം തു​റ​ന്ന് ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ 30 ത​വ​ണ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ വ​ട​ക്ക​ഞ്ചേ​രി- മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത​യി​ലെ വ​ട​ക്ക​ഞ്ചേ​രി മേ​ല്‍പ്പാ​ല​ത്തി​ല്‍ ഗ​താ​ഗ​തം നി​രോ​ധി​ച്ച്‌ വീ​ണ്ടും അ​റ്റ​കു​റ്റ​പ്പ​ണി. പാ​ല​ക്കാ​ട് ലൈ​നി​ലാ​ണ് ര​ണ്ടാ​ഴ്ച നീ​ളു​ന്ന പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് ഹോ​ട്ട​ല്‍ ഡ​യാ​ന​ക്ക് മു​ന്നി​ലൂ​ടെ​യു​ള്ള സ​ർ​വി​സ് റോ​ഡി​ലൂ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ തി​രി​ച്ചു​വി​ടു​ന്ന​ത്. സ​ർ​വി​സ് റോ​ഡി​ന് ഉ​ള്‍ക്കൊ​ള്ളാ​ൻ ക​ഴി​യാ​ത്ത​വി​ധം വാ​ഹ​ന​ങ്ങ​ള്‍ നി​റ​ഞ്ഞ് ക​ണ്ണ​മ്പ്ര റോ​ഡ് ജ​ങ്ഷ​നി​ല്‍ വാ​ഹ​ന​ക്കു​രു​ക്കും ഉ​ണ്ടാ​കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് ഇ​വി​ടെ വാ​ഹ​ന​ങ്ങ​ള്‍ കു​ടു​ങ്ങി​ക്കി​ട​ന്നു. വേ​ന​ല​വ​ധി​യാ​യ​തി​നാ​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ പെ​രു​പ്പ​വു​മു​ണ്ട്. മേ​ല്‍പ്പാ​ല​ത്തി​ല്‍ അ​ര കി​ലോ​മീ​റ്റ​ർ വ​രു​ന്ന ഭാ​ഗ​ത്താ​ണ് പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​ത്. ഭീ​മു​ക​ള്‍ യോ​ജി​പ്പി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലാ​ണ് കു​ത്തി​പ്പൊ​ളി​ച്ചു​ള്ള പ​ണി​ക​ള്‍ ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrafficVadakancheri flyover
News Summary - Repair work on Vadakancheri flyover again after banning traffic
Next Story