സേനാപതിയുടെ വരവ് കുറിച്ചു; 'ഇന്ത്യൻ 2' റിലീസ് തീയതി പ്രഖ്യാപിച്ച് ശങ്കർ, kamal hassan, indian 2, indian 2 release date, shankar
To advertise here, Contact Us



സേനാപതിയുടെ വരവ് കുറിച്ചു; 'ഇന്ത്യൻ 2' റിലീസ് തീയതി പ്രഖ്യാപിച്ച് ശങ്കർ


1 min read
Read later
Print
Share

ചിത്രത്തിൻ്റെ പോസ്റ്റർ

സിനിമ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'ഇന്ത്യൻ 2'വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷം ജൂലെെ 12-ന് ചിത്രം തിയേറ്ററുകളിലെത്തും. സംവിധായകൻ ശങ്കറാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.

To advertise here, Contact Us

മേയ് 22-ന് ചിത്രത്തിലെ ആദ്യ​ഗാനം പുറത്തിറങ്ങുമെന്നും ശങ്കർ അറിയിച്ചു. 'ഇന്ത്യൻ 2' റിലീസായി ആറ് മാസത്തിന് ശേഷം 'ഇന്ത്യൻ 3' റിലീസാകുമെന്നും വിവരങ്ങളുണ്ട്.

1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ബ്ലോക്ക്ബസ്റ്ററിൽ ഇടം നേടിയ 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'ഇന്ത്യൻ 2'. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം: രവി വർമ്മൻ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്.

Content Highlights: kamal hassan indian 2 release date announced

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
koottickal jayachandran

1 min

നാല് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ്

Jun 9, 2024


kangana ranaut kulwinder kaur slap row periyar ring

1 min

കങ്കണയെ തല്ലിയ ഉദ്യോഗസ്ഥയ്ക്ക് പെരിയാറിന്റെ ചിത്രമുള്ള സ്വർണമോതിരം സമ്മാനം

Jun 10, 2024


turbo

1 min

'മക്കൾ സെൽവന് നന്ദി', ടർബോയിലെ 'വിജയ് സേതുപതി' സർപ്രെെസ് പുറത്തുവിട്ട് മമ്മൂട്ടി

Jun 9, 2024


Shakeela

2 min

തലയിൽ കയ്യോടിച്ച് ഷക്കീല പറഞ്ഞു 'നിങ്കൾ ക്ലിക്കാവും'; 'എ' പട നായകൻ മലയാളത്തിൽ ഹീറോ ആയ ചരിത്രം

Nov 21, 2020

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us
Columns

+

-